Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2020 12:00 AM GMT Updated On
date_range 3 Nov 2020 12:00 AM GMTകോട്ടയം സ്വദേശി കഞ്ചാവുമായി പിടിയിൽ
text_fieldsbookmark_border
ചേർത്തല: എക്സൈസ് സംഘത്തിൻെറ വാഹന പരിശോധനക്കിടെ കോട്ടയം സ്വദേശിയെ കഞ്ചാവുമായി പിടികൂടി. കോട്ടയം മങ്ങാട്ട്കാല വീട്ടിൽ ഹാരിസ് മോനെയാണ് (38) ചേർത്തല എക്സൈസ് എസ്.ഐ. വി.ജെ. റോയിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ആലപ്പുഴയിൽനിന്ന് ചേർത്തല ഭാഗത്തേക്ക് പോയ കാർ പരിശോധിച്ചപ്പോഴാണ് 1200 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപനക്ക് തമിഴ്നാട് കമ്പത്തുനിന്ന് കൊണ്ടുവന്നതാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. apl KANJAAVU 1, 2 പിടിയിലായ ഹാരിസ് മോനും കഞ്ചാവ് കടത്താനുപയോഗിച്ച കാറും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story