Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅമനകര പാടം നികത്തൽ...

അമനകര പാടം നികത്തൽ കര്‍ഷകര്‍ തടഞ്ഞു

text_fields
bookmark_border
രാമപുരം: അമനകര പാടശേഖരത്ത് മണ്ണിട്ട് നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം കര്‍ഷകര്‍ തടഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക്​ നിരവധി ടിപ്പറുകളിൽ മണ്ണുകൊണ്ടുവന്ന് പാടത്ത് നിക്ഷേപിക്കാനുള്ള ശ്രമമാണ് സമീപത്തെ പാടത്ത് കൃഷിചെയ്തുകൊണ്ടിരുന്ന കര്‍ഷകരായ റോയി വാലുമ്മേല്‍, കെ.എം. ദാസപ്പന്‍ എന്നിവര്‍ തടഞ്ഞത്. രാമപുരം പൊലീസില്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയെങ്കിലും ടിപ്പറുകള്‍ മണ്ണുമായി കടന്നുകളഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story