Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇ.ജെ. ആഗസ്​തി ജോസഫ്​...

ഇ.ജെ. ആഗസ്​തി ജോസഫ്​ ഗ്രൂപ്പിൽ

text_fields
bookmark_border
​കോട്ടയം: മുതിർന്ന കേരള കോൺഗ്രസ്​ നേതാവ്​ ഇ.​െജ. ആഗസ്​തി ജോസ്​ ഗ്രൂപ്​ വിട്ട്​ ജോസഫ്​ ഗ്രൂപ്പിൽ ​േചർന്നു. കെ.എം. മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്​തരി​െലാരാളായിരുന്ന ആഗസ്​തി ജോസ്​ വിഭാഗം ഇടതുമുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ്​ പാർട്ടി വിട്ടത്​. നേരത്തേ കെ.എം. മാണി യു.ഡി.എഫ്​ വിട്ടപ്പോഴും അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു. തിങ്കളാഴ്​ച കോട്ടയത്തെത്തിയ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്​ ഷാളണിയിച്ച്​ ആഗസ്​തിയെ പാർട്ടിയിലേക്ക്​ സ്വാഗതം ചെയ്​തു. മോൻസ്​ ​േജാസഫ്​ എം.എൽ.എയടക്കം സംസ്​ഥാന നേതാക്കളും സന്നിഹിതരായിരുന്നു. യു.ഡി.എഫ്​ ജില്ല കമ്മിറ്റിയിലും അദ്ദേഹം പ​െങ്കടുത്തു.​ മാണിയുടെ കാലത്ത്​ 25 വർഷത്തോളം യു.ഡി.എഫ്​ ജില്ല ചെയർമാനായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story