Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറേഷന്‍ വ്യാപാരികള്‍...

റേഷന്‍ വ്യാപാരികള്‍ ഇന്ന് കരിദിനം ആചരിക്കും

text_fields
bookmark_border
ചങ്ങനാശ്ശേരി: സിവില്‍ സപ്ലൈസ് കോര്‍പറേഷന്​ റേഷന്‍ കട നടത്താന്‍ അനുമതി നല്‍കിയതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച റേഷൻ വ്യാപാരികൾ കരിദിനമാചരിക്കുമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു. 14000 ല്‍പരം റേഷന്‍ വ്യാപാരികള്‍ക്കും അത്രയും തന്നെ സെയിൽസ്​മാൻമാര്‍ക്കും തൊഴില്‍ നഷ്​ടപ്പെടുന്ന നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story