Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅയർക്കുന്നം രാമൻ നായർ...

അയർക്കുന്നം രാമൻ നായർ രാജിവെച്ചു

text_fields
bookmark_border
കോട്ടയം: കേരള കോൺഗ്രസ്-ബി സംസ്ഥാന സെക്രട്ടറിസ്ഥാനം ഉൾപ്പെടെ പാർട്ടിയിലെ എല്ലാ ഔദ്യോഗികസ്ഥാനങ്ങളും രാജിവെക്കുന്നതായി അയർക്കുന്നം രാമൻ നായർ അറിയിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ സംസ്ഥാന ജില്ല നേതാക്കളും പ്രവർത്തകരും തന്നോടൊപ്പം പാർട്ടി വിടാൻ തീരുമാനിച്ചിട്ടുണ്ട്. മാസങ്ങളായി ചെയർമാ​ൻെറ അസാന്നിധ്യംമൂലം പാർട്ടി നിശ്ചലമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിയില്ല. എൽ.ഡി.എഫ് നിലപാടുകൾ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിൽ യോഗം ചേർന്ന് ഭാവിനിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:
Next Story