Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബിരിയാണിയിൽ മസാല...

ബിരിയാണിയിൽ മസാല കുറഞ്ഞു; ഹോട്ടൽ ഉടമയുടെ ഭാര്യക്ക്​ മർദനം, യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
പീരുമേട്: പാർസൽ വാങ്ങിയ ബിരിയാണിയിൽ മസാല കുറഞ്ഞതി​ൻെറ പേരിൽ ഹോട്ടൽ ഉടമയുടെ ഭാര്യയെ കൈയേറ്റം ചെയ്ത യുവാവ് അറസ്​റ്റിൽ. ഏലപ്പാറ സ്വദേശി മാക്സിനാണ്​ (32) അറസ്​റ്റിലായത്. ഏലപ്പാറയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്ന് മൂന്നംഗ സംഘം ബിരിയാണി വാങ്ങി. ഇതിൽ മസാല കുറവാ​െണന്ന് ആരോപിച്ച് ഹോട്ടലിൽ കയറി ബഹളം​െവച്ചു. നാട്ടുകാർ ഇടപെട്ട് ഇവരെ മടക്കി അയച്ചെങ്കിലും വീണ്ടും എത്തി സംഘർഷം സൃഷ്​ടിക്കുകയും ഹോട്ടൽ ഉടമയുടെ ഭാര്യയെ കൈയേറ്റം ചെയ്യുകയുമായിരുന്നെന്നാണ്​ പരാതി. പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story