Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുന്നാക്ക സംവരണം: ...

മുന്നാക്ക സംവരണം: സര്‍ക്കാര്‍ നയം പുനഃപരിശോധിക്കണം -കെ.എന്‍.എം

text_fields
bookmark_border
ചങ്ങനാശ്ശേരി: 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കെ.എന്‍.എം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ്​ പി.എച്ച് ജാഫര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഷാജഹാന്‍ അധ്യക്ഷതവഹിച്ചു. ജില്ല ട്രഷറര്‍ അബ്​ദുല്‍ ജബ്ബാര്‍ സംസാരിച്ചു. 200 വര്‍ഷം പഴക്കം തോന്നിക്കുന്ന ആനയുടെ അസ്​ഥികൂടം കണ്ടെത്തി കടുത്തുരുത്തി: ക്ഷേത്രത്തി​ൻെറ പഴയ പത്തായപ്പുരയിൽനിന്ന് 200 വർഷം പഴക്കം തോന്നിക്കുന്ന ആനയുടെ അസ്​ഥികൂടം കണ്ടെത്തി. ആയാംകുടി മഹാദേവ ക്ഷേത്രത്തിലെ പഴയ പത്തായപ്പുരയുടെ നിലവറയിൽനിന്നാണ് ആനയുടെ ഇടുപ്പെല്ല്, പല്ല്, തൊടയെല്ല്, വാരിയെല്ല് തുടങ്ങിയ കണ്ടെത്തിയത്. ഏദേശം 75 കൊല്ലം മുന്പാണ് പത്തായപ്പുര ഇതിന് മുമ്പ്​ തുറന്നതായി മുതിർന്നവർ പറയുന്നത്. താഴികപ്പുരയുടെ പത്താഴത്തിടിയിലെ നിലവറയിലാണ് അസ്തികൂടം കണ്ടെത്തിയിരിക്കുന്നത്. Caption KTL asthikooda bhagangal ആനയുടെ അസ്​ഥികൂടത്തി​ൻെറ ഭാഗങ്ങള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story