Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.എസ്.എഫ്...

എം.എസ്.എഫ് പ്രതിഷേധിച്ചു

text_fields
bookmark_border
ചങ്ങനാശ്ശേരി: മുന്നാക്ക സംവരണം നടപ്പാക്കിയ സംസ്​ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് നിയോജകമണ്ഡലം കമ്മിറ്റി പി.എസ്.സി ഉത്തരവ് അഗ്​നിക്കിരയാക്കി പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി നൗഫൽ ഷഫീഖ്, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ്​ വിഷ്ണു ഭദ്രൻ, എം.എസ്.എഫ് സംസ്​ഥാന കൗൺസിൽ അംഗം സൽമാൻ റഷീദ്, എം.എസ്.എഫ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജുനൈദ് കൈതക്കുളം എന്നിവർ സംസാരിച്ചു. --- ചിത്രം KTL sangeetharchana ഉരുളികുന്നം ഐശ്വര്യ ഗന്ധർവ സ്വാമി ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഞായറാഴ്ച വൈകീട്ട് ബിജു മൂന്നാനപ്പള്ളിൽ സംഗീതാർച്ചന നടത്തുന്നു
Show Full Article
TAGS:
Next Story