Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിർമാണോദ്ഘാടനം നടത്തി

നിർമാണോദ്ഘാടനം നടത്തി

text_fields
bookmark_border
നെടുംകുന്നം: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ആര്യാട്ടുകുഴി-വട്ടമണ്ണിൽപടി പാലത്തി​ൻെറ നിർമാണോദ്ഘാടനം എൻ. ജയരാജ് എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപക്കാണ് പാലം നിർമിക്കുന്നത്. പഞ്ചായത്ത്​ അംഗം വി.എം. ഗോപകുമാർ അധ്യക്ഷതവഹിച്ചു. ജോ ജോസഫ്, ജോർജ് തോമസ് തലക്കുളം, റെജി പോത്തൻ, പി.കെ. ബിജി, മുരളീധര പണിക്കർ, സെബാസ്​റ്റ്യൻ ദേവസ്യ, ചാക്കോ ജോസഫ്, പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. KTL palam nirmanam ആര്യാട്ടുകുഴി-വട്ടമണ്ണിൽപടി പാലത്തി​ൻെറ നിർമാണോദ്ഘാടനം എൻ. ജയരാജ് എം.എൽ.എ നിർവഹിക്കുന്നു കിറ്റ് വിതരണം കങ്ങഴ: കോൺഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 11ാം വാർഡ് മുളയംകുഴിയിൽ പലവ്യഞ്ജന കിറ്റ് വിതരണം നടത്തി. ഡി.സി.സി സെക്രട്ടറി സുഷമ ശിവദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ഷെറിൻ സലീം അധ്യക്ഷതവഹിച്ചു. റോബിൻ നത്തംപാറ, സിജിൻ തകടിയേൽ, ബ്ലസൺ കങ്ങഴ, സന്തോഷ് മാവേലി, ഷീബമോൾ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story