Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൽഎൽ.ബി സ്​പോട്ട്...

എൽഎൽ.ബി സ്​പോട്ട് അഡ്മിഷൻ

text_fields
bookmark_border
തൊടുപുഴ: കോഓപറേറ്റിവ് സ്​കൂൾ ഓഫ് ലോയിൽ പഞ്ചവത്സര എൽഎൽ.ബി കോഴ്സിലേക്ക്​ 28ന്​ സ്​പോട്ട് അഡ്മിഷൻ നടക്കും. സംസ്ഥാന എൻട്രൻസ്​ കമീഷണറുടെ റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ടവർക്കാണ് അർഹത. താൽപര്യമുള്ളവർ ടി.സി, ഒറിജിനൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം12നുമുമ്പ്​ പ്രിൻസിപ്പലിന്​ മുന്നിൽ ഹാജരാകണം. അഡ്മിഷൻ ലഭിക്കുന്നവർ അന്നുതന്നെ ഫീസടച്ച് ചേരണം. ഫോൺ: 9446386407.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story