Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎക്യുമെനിക്കൽ...

എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുടെ നഷ്​ടം -ബിഷപ് തോമസ് കെ. ഉമ്മൻ

text_fields
bookmark_border
കോട്ടയം: ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ മരണം കേരളത്തിലെ എക്യുമെനിക്കൽ പ്രസ്ഥാനങ്ങൾക്ക്​ വലിയ നഷ്​ടമാണെന്ന് സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മൻ. സി.എസ്.ഐ സഭയുടെ സ്നേഹിതനും സഹകാരിയുമായിരുന്നു അദ്ദേഹം. ദേശീയ-അന്തർദേശീയ സഭാഐക്യ രംഗങ്ങളിലും നിലയ്​ക്കൽ കൂട്ടായ്മകളിലും അദ്ദേഹത്തി​ൻെറ നേതൃത്വം മഹത്തരമായിരു​െന്നന്നും തോമസ് കെ. ഉമ്മൻ പറഞ്ഞു. ജോസ് കെ. മാണി അനുശോചിച്ചു കോട്ടയം: മാര്‍ത്തോമസഭയെ വികസനപാതയിലൂടെ നയിച്ച് സഭചരിത്രത്തില്‍ ഇടംനേടിയ ശ്രേഷ്ഠ പുരോഹിതനായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയെന്ന്​ കേരള കോൺഗ്രസ്-എം നേതാവ്​ ജോസ്​ കെ. മാണി. ആത്മീയതയുടെ വെളിച്ചം ഒരുപാട് മനസ്സുകളിലേക്ക് പകര്‍ന്ന അദ്ദേഹം കേരളത്തി​ൻെറ സാമൂഹിക സാംസ്‌കാരിക ജീവിതത്തില്‍ താരതമ്യമില്ലാത്ത സംഭാവനകളാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story