Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർ മേഖലയെ...

റബർ മേഖലയെ സംരക്ഷിക്കണം -ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ

text_fields
bookmark_border
കോട്ടയം: സംസ്ഥാനത്തെ പ്രധാന കാർഷിക വരുമാനമായ റബർ മേഖലയെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തള്ളിക്കളയാതെ പ്രത്യേകിച്ച് കോവിഡ് കാലത്ത് സംരക്ഷിക്കണമെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷ​ൻെറ 30ാമത് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. 11 ലക്ഷത്തിൽപരം കർഷക കുടുംബങ്ങളും പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുടെയും ആശ്രയമായ റബർ മേഖല തകരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്​ടിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഫെഡറേഷൻ പ്രസിഡൻറ്​ ടോമി കുരിശുംമൂട്ടിൽ അധ്യക്ഷതവഹിച്ചു. ഭാരവാഹികൾ: ജോർജ് വാലി (പ്രസി. കോട്ടയം), ബിജു പി. തോമസ് (ജന.സെക്ര. പത്തനംതിട്ട), ലിയാഖത് അലിഖാൻ (ട്രഷ. മലപ്പുറം), ജോസ് മാമ്പറമ്പിൽ (പാലാ), പി. പ്രശാന്ത് (തിരുവനന്തപുരം), വിൻസൻെറ്​ എബ്രഹാം (വൈസ് പ്രസി. കോതമംഗലം), സണ്ണി എബ്രഹാം (കൂത്താട്ടുകുളം), ഒ.വി. ബാബു (മൂവാറ്റുപുഴ), കെ. സുധാകരൻ (സെക്ര. പാലക്കാട്). KTG GEORGE VALI (PRESIDENT) ജോർജ് വാലി (പ്രസി.​) KTG BIJU P THOMAS (GEN. SEC.) ബിജു പി. തോമസ് (ജന. സെക്ര.)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story