Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാർ സ്ലീവാ...

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദയദിനാചരണം

text_fields
bookmark_border
-- പരസ്യതാത്​പര്യം-- കോട്ടയം: പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദയ ദിനാചരണം നടന്നു. ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ ഉദ്​ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്​, കാർഡിയോളജി വിഭാഗം കൺസൾട്ടൻറുമാരായ ഡോ. ബിബി ചാക്കോ, ഡോ. സന്ദീപ്.ആർ, ഡോ. രാജീവ് അബ്രഹാം, കാർഡിയോ തൊറാസിക് വാസ്​കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടൻറ്​ ഡോ. കൃഷ്ണൻ ചന്ദ്രശേഖരൻ, കാർഡിയാക് അനസ്​തേഷ്യ സീനിയർ കൺസൾട്ടൻറ്​ ഡോ. പി.എൻ. നിതീഷ് തുടങ്ങിയവർ പ​​െങ്കടുത്തു. ആശുപത്രി തുടങ്ങി കുറഞ്ഞ കാലയളവിൽതന്നെ ഇരുനൂറോളം ഹൃദയ ശസ്​ത്രക്രിയകൾ, അഞ്ഞൂറോളം ആൻജിയോഗ്രാമുകൾ 250ൽപരം ആൻജിയോപ്ലാസ്​റ്റികൾ എന്നിവ പൂർത്തിയാക്കിയതായി ഇവർ പറഞ്ഞു. 100 ശതമാനം സംരക്ഷണം നൽകുമെന്നതി​ൻെറ പ്രതീകമായി 100 ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി. ചലച്ചിത്രരംഗത്തെ പ്രമുഖരായ മിയ ജോർജ്, ജൂഡ് ആൻറണി എന്നിവർ​ ഓൺലൈനിൽ ആശംസ നേർന്നു. KTG Heart day pcs മാർ സ്ലീവാ മെഡിസിറ്റിയിലെ ലോക ഹൃദയദിനാഘോഷം എക്സിക്യൂട്ടിവ് ഡയറക്ടർ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story