Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കി വനത്തിൽ...

ഇടുക്കി വനത്തിൽ ആനക്കുട്ടിയുടെ ജഡം

text_fields
bookmark_border
ചെറുതോണി: ഇടുക്കി വന്യജീവി സങ്കേതത്തിൽ കാട്ടാനക്കുട്ടിയെ ​െചരിഞ്ഞ നിലയിൽ കണ്ടെത്തി. തിങ്കളാഴ്​ച വൈകീട്ട്​ പൈനാവ് ആന വാർഡിനുതാഴെ കുയിലിമലക്ക് സമീപം വനമേഖലയിലാണ് ഒരു വയസ്സുള്ള ആൺ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. പാറപ്പുറത്ത് നിന്നോ മറ്റോ തെന്നിവീണ് ചെരിഞ്ഞത് ആകാമെന്നാണ് വനംവകുപ്പ് അധികൃതരുടെ അനുമാനം. ചൊവ്വാഴ്​ച പോസ്​റ്റ്​മോർട്ടം നടത്തിയതിനുശേഷം വനത്തിനുള്ളിൽ തന്നെ സംസ്​കരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story