Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡി.സി കിഴക്കെമുറി...

ഡി.സി കിഴക്കെമുറി സ്​മാരക പ്രഭാഷണം ഇന്നും നാളെയും

text_fields
bookmark_border
​േകാട്ടയം: 22ാമത്​ ഡി.സി കിഴക്കെമുറി സ്​മാരകപ്രഭാഷണം ഈമാസം 11, 12 തീയതികളിൽ വൈകീട്ട് ഏഴിന് നടക്കും. 11ന് പരിസ്ഥിതി ആഘാത പഠനത്തെക്കുറിച്ച് മുൻ കേന്ദ്രമന്ത്രി ജയ്​റാം രമേശും 12ന് ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച്​ കപിൽ സിബലും പ്രഭാഷണം നടത്തും. പ്രഭാഷണങ്ങൾ ഡി.സി ബുക്സി​ൻെറ ഫേസ്​ബുക്ക് പേജിലും യു ട്യൂബ് ചാനലിലും ലൈവായി കാണാം. 46ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡി.സി ബുക്സാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. മൂന്നുദിവസം നീളുന്ന വാർഷികാഘോഷങ്ങൾ ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ബെന്യാമിൻ എഴുതിയ നോവൽ 'നിശ്ശബ്്ദ സഞ്ചാരങ്ങൾ' ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്​തു. ബെന്യാമിൻ, രവി ഡി.സി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story