Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരള കോൺഗ്രസ് (എം)...

കേരള കോൺഗ്രസ് (എം) വഴിയിൽ കെട്ടിയ ചെണ്ടയല്ല -എൻ. ജയരാജ് എം.എൽ.എ

text_fields
bookmark_border
പൊന്‍കുന്നം: പോകാന്‍ പറയുമ്പോള്‍ പോകാനും തിരിച്ചുകയറാന്‍ പറയുമ്പോള്‍ കയറാനും കേരള കോണ്‍ഗ്രസ്-എം വഴിയില്‍ കെട്ടിയ ചെണ്ടയല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ജയരാജ് എം.എൽ.എ. പൊന്‍കുന്നത്ത് മാധ്യമ​പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെക്കണമെങ്കില്‍ കേരള കോണ്‍ഗ്രസി​ൻെറ വോട്ട് വാങ്ങി ജയിച്ച യഥാര്‍ഥ കേരള കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയവരും രാജിവെക്കണം. അതാണ് സാമാന്യ മര്യാദ. 34 വര്‍ഷം യു.ഡി.എഫില്‍ പ്രവര്‍ത്തിച്ച തങ്ങളെ അകാരണമായി ഒരു ദിവസം പുറത്താക്കുകയായിരുന്നു. കേരളത്തില്‍ ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എമ്മി​ൻെറ പേരില്‍ ജോസ് കെ. മാണിയുടെ അനുവാദമില്ലാതെ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയുമോ? ജോസ്​ കെ. മാണിയെ ചെയര്‍മാനായി അംഗീകരിച്ച് മറ്റുള്ളവര്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും എന്‍. ജയരാജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story