Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രെയിനുകൾ വഴിമാറ്റി...

ട്രെയിനുകൾ വഴിമാറ്റി വിടും

text_fields
bookmark_border
കോട്ടയം: കോട്ടയം വഴി ഓടിയിരുന്ന തിരുവനന്തപുരം-എറണാകുളം ജങ്ഷൻ വേണാട് സ്പെഷൽ(6302), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്​ദി സ്പെഷൽ (2081) ട്രെയിനുകൾ വ്യാഴാഴ്ച വഴിതിരിച്ചുവിടും. എറണാകുളം ജങ്ഷൻ-ആലപ്പുഴ-കായംകുളം ജങ്ഷൻ റൂട്ടിലാണ് തിരിച്ചുവിടുന്നത്. ട്രെയിനുകൾക്ക് എറണാകുളം ജങ്ഷൻ, ആലപ്പുഴ, കായംകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്​റ്റോപ് ഉണ്ടാകും. കോട്ടയത്തിനും ചിങ്ങവനത്തിനുമിടക്ക് മണ്ണിടിച്ചിൽ ഉണ്ടായി പാതയിൽ പണി നടക്കുന്നതിനാലാണ് റൂട്ട് മാറ്റം.
Show Full Article
TAGS:
Next Story