LOCAL NEWS
കൊല്ലത്ത്​ കനത്ത പോളിങ്​; 74.23 ശതമാനം
കൊ​ല്ലം: പ്ര​ചാ​ര​ണ​ത്തി​ലെ ആ​വേ​ശം വോ​െ​ട്ട​ടു​പ്പി​ലും. പ്ര​ചാ​ര​ണ​ത്തി​​െൻറ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​​രെ കൊ​ല്ലം ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പ്ര​ധാ​ന​മു​ന്ന​ണി​ക​ൾ കാ​ട്ടി​യ ആ​വേ​ശം വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്ന ചൊ​വ്വാ​ഴ്​​ച​യും കു​റ​ഞ്ഞി​...
ശ​മ്പ​ളം കു​ടി​ശ്ശി​ക​യാ​യി;  ക​ട​ത്തു​കാ​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ൽ
കൊ​ട്ടി​യം: ശ​മ്പ​ളം കു​ടി​ശ്ശി​ക​യാ​യ​തോ​ടെ ക​ട​ത്തു​വ​ള്ള​ങ്ങ​ളി​ൽ ജോ​ലി​നോ​ക്കു​ന്ന ക​ട​ത്തു​കാ​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​യി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ക​ട​ത്തു ക​ട​വു​ക​ളി​ൽ ജോ​ലി നോ​ക്കു​ന്ന ക​ട​ത്തു​കാ​രാ​ണ് ശ​മ്പ​ളം കു​...
ഭീ​തി വി​ത​ച്ച മോ​ഷ്​​ടാ​വ് ഒടുവിൽ പി​ടി​യി​ൽ
പ​ര​വൂ​ർ: മാ​സ​ങ്ങ​ളാ​യി സി​റ്റി ​െപാ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ഇ​ര​വി​പു​ര​ത്തും പ​ര​വൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ്​​ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ച്​ മോ​ഷ​ണം ന​ട​ത്തി​വ​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യി. ഇ​ര​വി​പു​രം...
കുണ്ടറ മിനി സിവിൽ സ്​റ്റേഷനിൽ വെള്ളമില്ല; നടുവൊടിഞ്ഞ് ജീവനക്കാർ
കു​ണ്ട​റ: കു​ടി​വെ​ള്ള​മി​ല്ലാ​തെ കു​ണ്ട​റ മി​നി സി​വി​ൽ സ്​​റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ വ​ല​യു​ന്നു. അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഓ​ഫി​സു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് ​ചു​മ​ന്ന് മൂ​ന്നു​നി​ല​ക​ളി​ലെ​ പ​ടി​ക​ൾ ക​യ​റു​ന്ന തൂ​പ്പു​കാ​രാ​യ താ​ൽ​ക്കാ​ലി​...
നാടുനീളെ മാലിന്യക്കൂമ്പാരം 
കു​ണ്ട​റ: ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ​ക്കും സി.​സി.​ടി.​വി കാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​നും പു​ല്ലു​വി​ല. കു​ണ്ട​റ​യി​ലും പ​രി​സ​ര​ത്തും പൊ​തു​നി​ര​ത്തു​ക​ളി​ലും കു​റ്റി​ക്കാ​ടു​ക​ളി​ലും മാ​ലി​ന്യം നി​റ​യു​ന്നു. പെ​രി​നാ​ട്...
ജ്വ​ല്ല​റിയിലെ സ്വർണാപഹരണം;  ഒരാൾ കൂടി പിടിയിൽ
കൊ​ല്ലം: ജ്വ​ല്ല​റി ഗ്രൂ​പ്പി​െൻറ ന​ഗ​ര​ത്തി​ലെ ശാ​ഖ​യി​ൽ​നി​ന്ന് ആ​റേ​കാ​ൽ കി​ലോ സ്വ​ർ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. പ​ള്ളി​ത്തോ​ട്ടം ജോ​ന​ക​പ്പു​റം ച​ന്ദ​ന​ഴി​കം പു​ര​യി​ട​ത്തി​ൽ മു​ജീ​ബാ​ണ്​ (46)​ അ​റ​സ്​​റ്റി​ലാ​യ​ത്. ന​ഗ​ര​...
പ്രമുഖ കമ്പനികളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; രണ്ടുപേർ അറസ്​റ്റിൽ 
ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ൺ​ലൈ​നി​ലൂ​ടെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പേ​രി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്​ ന​ട​ത്തി​വ​ന്ന മ​ഹാ​രാ​ഷ്​​ട്ര, പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു....
കഞ്ചാവ് കടത്തിനിടെ യുവാവ് പിടിയിൽ
കൊ​ട്ടി​യം: ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​​െൻറ പി​ടി​യി​ലാ​യി. പ​ള്ളി​മ​ൺ വ​ട്ട​വി​ള ഷീ​ജ ഭ​വ​നി​ൽ സി​ൻ​സി​ലാ​ണ്​ (25) ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് സം​ഘ​ത്തി​​െൻറ പ​രി​ശോ​ധ​ന​യി​ൽ മ​യ്യ​നാ​ട്ട് പി​ടി​യി​ലാ​യ​ത്. താ​ന്നി, ധ​വ​ള...
ജില്ലയിൽ നിരവധിപേർക്ക് സൂര്യാതപമേറ്റു 
കൊ​ല്ലം/പുനലൂർ/അഞ്ചൽ/കുളത്തൂപ്പുഴ/ക​രു​നാ​ഗ​പ്പ​ള്ളി: ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്​​ച​യും നി​ര​വ​ധി​പേ​ർ​ക്ക്​ സൂ​ര്യാ​ത​പ​മേ​റ്റു. വ്യാ​ഴാ​ഴ്ച സൂ​ര്യാ​ത​പ​മേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി​യ​ത് 14 പേ​രാ​ണ്. പു​ന​ലൂ​രി​ലും അ​ഞ്ച​ലി​ലും...
കടുത്ത ചൂടിലും ഇതരദേശ തൊഴിലാളികൾക്ക്​ വിശ്രമമില്ല
കൊ​ല്ലം: സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​ടു​ത്ത ചൂ​ടി​ലും ഇ​ത​ര​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പ​ണി​യെ​ടു​പ്പി​ക്കു​ന്നു. തേ​വ​ള്ളി പാ​ല​ത്തി​ലെ ന​ട​പ്പാ​ത​യി​ലെ പ​ണി​ക​ളാ​ണ് കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​ക​ളെ​ക്കൊ​ണ്ട്  ചൊ​വ്വാ​ഴ്ച ന​...