Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആൻറിജൻ ടെസ്​റ്റിൽ 80...

ആൻറിജൻ ടെസ്​റ്റിൽ 80 പേർക്ക് കോവിഡ്

text_fields
bookmark_border
അഞ്ചാലുംമൂട്: തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പൊതുജനങ്ങൾക്കായി നടത്തിയ സ്ഥിരീകരിച്ചു. 420 പേർക്ക് നടത്തിയ പരിശോധനയിലാണ് 80 പേർക്ക് രോഗം സ്ഥിരീകരിച്ചത്. കുരീപ്പുഴ 16, കടവൂർ 15, മതിലിൽ 19, നീരാവിൽ 9, അഞ്ചാലുംമൂട് 16, പുറത്തുനിന്നുള്ള അഞ്ച് പേരുൾപ്പെടെയാണ് 80 പേർക്ക് രോഗം കണ്ടെത്തിയത്. കൂടുതൽ രോഗികളായതിനെ തുടർന്ന് പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും പരിശോധനകൾ കുട്ടുമെന്നും ആരോഗ്യവകുപ്പ്​ അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story