Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇന്നലെ വരെ 7788 ...

ഇന്നലെ വരെ 7788 പത്രിക

text_fields
bookmark_border
കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ​െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച വരെ 7788 പത്രിക ലഭിച്ചു. ജില്ല പഞ്ചായത്ത് -123, ബ്ലോക്ക് പഞ്ചായത്ത്‍ -600, ഗ്രാമപഞ്ചായത്ത്‍ -6292, നഗരസഭ‍ -513, കോര്‍പറേഷന്‍ -260 ഉള്‍പ്പടെയാണ് 7788 പത്രിക. നാമനിര്‍ദേശപത്രിക വ്യാഴാഴ്ച കൂടി സമര്‍പ്പിക്കാം. വെള്ളിയാഴ്ച സൂക്ഷ്മപരിശോധന നടക്കും. 23 വരെ പത്രിക പിന്‍വലിക്കാം. നഗരസഭകളില്‍ പരവൂര്‍ -144, കരുനാഗപ്പള്ളി -111, കൊട്ടാരക്കര -88, പുനലൂര്‍ -170 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓച്ചിറ -25, ശാസ്താംകോട്ട -40, പത്തനാപുരം -36, അഞ്ചല്‍ -54, കൊട്ടാരക്കര -61, ചിറ്റുമല -45, ചവറ -55, മുഖത്തല -93, ചടയമംഗലം -74, ഇത്തിക്കര -73. ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ -38, കുലശേഖരപുരം -91, തഴവ -161, ക്ലാപ്പന -35, ആലപ്പാട് -93, തൊടിയൂര്‍ -114, ശാസ്താംകോട്ട -100, പടിഞ്ഞാറേ കല്ലട -54, ശൂരനാട് തെക്ക് -91, പോരുവഴി -103, കുന്നത്തൂര്‍ -84, ശൂരനാട് വടക്ക് -104, മൈനാഗപ്പള്ളി -151, ഉമ്മന്നൂര്‍ -130, വെട്ടിക്കവല -89, മേലില -51, മൈലം -69, കുളക്കട -46, പവിത്രേശ്വരം -107, വിളക്കുടി -83, തലവൂര്‍ -86, പിറവന്തൂര്‍ -112, പട്ടാഴി വടക്കേക്കര -51, പട്ടാഴി -68, പത്തനാപുരം -43, കുളത്തൂപ്പുഴ -140, ഏരൂര്‍ -58, അലയമണ്‍ -62, അഞ്ചല്‍ -108, ഇടമുളയ്ക്കല്‍ -138, കരവാളൂര്‍ -68, തെന്മല -85, ആര്യങ്കാവ് -54, വെളിയം -124, പൂയപ്പള്ളി -74, കരീപ്ര -115, എഴുകോണ്‍ -64, നെടുവത്തൂര്‍ -104, തൃക്കരുവ -63, പനയം -84, പെരിനാട് -118, കുണ്ടറ -58, പേരയം -59, കിഴക്കേ കല്ലട -74, മണ്‍റോതുരുത്ത് -33, തെക്കുംഭാഗം -74, ചവറ -112, തേവലക്കര -110, പന്മന -146, നീണ്ടകര -41, മയ്യനാട് -149, ഇളമ്പള്ളൂര്‍ -91, തൃക്കോവില്‍വട്ടം -104, കൊറ്റങ്കര -107, നെടുമ്പന -110, ചിതറ -189, കടയ്ക്കല്‍ -95, ചടയമംഗലം -59, ഇട്ടിവ -148, വെളിനല്ലൂര്‍ -123, ഇളമാട് -83, നിലമേല്‍ -100, കുമ്മിള്‍-53, പൂതക്കുളം -88, കല്ലുവാതുക്കല്‍ -139, ചാത്തന്നൂര്‍ -108, ആദിച്ചനല്ലൂര്‍ -125, ചിറക്കര -101.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story