Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാസ്​ക് ധരിക്കാത്തതിന്...

മാസ്​ക് ധരിക്കാത്തതിന് 215 പേർക്കെതിരെ കേസ്

text_fields
bookmark_border
കൊല്ലം: കോവിഡ് സമൂഹവ്യാപനം തടയുന്നതിലേക്കായി കൊല്ലം സിറ്റി പരിധിയിൽ പൊലീസ്​ നടത്തിയ പരിശോധനയിൽ മാനദണ്ഡം ലംഘിച്ചതിന് 300 പേർക്കെതിരെ 155 കേസ് രജിസ്​റ്റർ ചെയ്തു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കാത്തതിന് 215 പേർക്കെതിരെയും ശുചീകരണസംവിധാനം ഒരുക്കാതെ വ്യാപാരസ്​ഥാപനം പ്രവർത്തിപ്പിച്ചതിന് ആറ് കടയുടമകൾക്കെതിരെയും കേസെടുത്തു. നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയ ഒമ്പത് ഉടമകൾക്കെതിരെയും നടപടി സ്വീകരിച്ചു. കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് 2020 പ്രകാരം 30 കേസുകൾക്ക് പിഴയീടാക്കി. മാസ്ക് ഉപയോഗിക്കാത്തതിന് 116 പേർക്കെതിരെയും ശുചീകരണസംവിധാനം ഒരുക്കാത്ത ഒരു സ്ഥാപനത്തിനെതിരെയും കേസ് രജിസ്​റ്റർ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story