Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംവരണ മണ്ഡലം: 20...

സംവരണ മണ്ഡലം: 20 പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ തീരുമാനിച്ചു

text_fields
bookmark_border
കൊല്ലം: തദ്ദേശസ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പില്‍ 20 പഞ്ചായത്തുകളിലെ വാര്‍ഡുകളിൽ തീരുമാനമായി. കലക്ടര്‍ ബി. അബ്​ദുല്‍ നാസറിൻെറ അധ്യക്ഷതയിലാണ് നറുക്കെടുപ്പ് നടന്നത്. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ - പനയറ (04), പൊലിക്കോട് (09), വയയ്ക്കല്‍ (10), കമ്പംകോട് (11), ഉമ്മന്നൂര്‍ (15), വടകോട് (17), വിലയന്തൂര്‍ (19), വിലങ്ങറ (20). പട്ടികജാതി സ്ത്രീ - വാളകം നോര്‍ത്ത് (07), അമ്പരക്കര വെസ്​റ്റ്​ (05). പട്ടികജാതി - ആണ്ടൂര്‍ (14). * വെട്ടിക്കവല ഗ്രാമപഞ്ചായത്ത്: സ്ത്രീ - ഉളിയനാട് (01), ചക്കുവരയ്ക്കല്‍ (09), ഗാന്ധിഗ്രാം (10), കോട്ടവട്ടം നോര്‍ത്ത് (11), കോട്ടവട്ടം (12), കോക്കാട് (14), കമുകിന്‍കോട് (16), സദാനന്ദപുരം (21), പനവേലി (18). പട്ടികജാതി സ്ത്രീ - പച്ചൂര്‍ (05), വെട്ടിക്കവല (03). പട്ടികജാതി - ചിരട്ടക്കോണം (06). * മേലില ഗ്രാമപഞ്ചായത്ത്: സ്ത്രീ - ഇരുങ്ങൂര് ‍(01), ചേത്തടി (03), മൈലാടുംപാറ (04), മേലില ഈസ്​റ്റ്​ (07), മേലില സൗത്ത് (08), ചെങ്ങമനാട് സൗത്ത് (11), മേലില നോര്‍ത്ത് (06). പട്ടികജാതി സ്ത്രീ - ചെങ്ങമനാട് നോര്‍ത്ത് (02). പട്ടികജാതി - വില്ലൂര്‍ (09). * മൈലം ഗ്രാമപഞ്ചായത്ത്: സ്ത്രീ - താമരക്കുടി (03), ആക്കവിള (04), മൈലം (05), ഇട്ടിയാപറമ്പ് (07), പള്ളിക്കല്‍ (11), പള്ളിക്കല്‍ പടിഞ്ഞാറ് (12), ഇഞ്ചക്കാട് (19), ഇഞ്ചക്കാട് കിഴക്ക് (20). പട്ടികജാതി സ്ത്രീ - മുട്ടമ്പലം (09), പുലമണ്‍ (08). പട്ടികജാതി - മൂഴിക്കോട് (15), കലയപുരം (02).​ * കുളക്കട ഗ്രാമപഞ്ചായത്ത്: സ്ത്രീ - കുറ്ററ (03), മലപ്പാറ (04), കുളക്കട (05), ഏറത്തുകുളക്കട (06), കോളനി (07), പൂവറ്റൂര്‍ കിഴക്ക് (08), പാത്തല (13), മൈലംകുളം (17). പട്ടികജാതി സ്ത്രീ - പെരുംകുളം (10), മാവടി (15). പട്ടികജാതി - പൊങ്ങന്‍പാറ (11). * പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്: സ്ത്രീ - കരിമ്പിന്‍പുഴ (01), പവിത്രേശ്വരം (05), കൈതക്കോട് വടക്ക് (13), ചെറുപൊയ്ക തെക്ക് (14), ഭജനമഠം (15), ശ്രീനാരായണപുരം (17), കാരിക്കല്‍ (18), ഇടവെട്ടം (09). പട്ടികജാതി സ്ത്രീ -ചെറുമങ്ങാട് (03), മാറനാട് തെക്ക് (07). പട്ടികജാതി - മലനട (04), കൈതക്കോട് പടിഞ്ഞാറ് (12). * വിളക്കുടി ഗ്രാമപഞ്ചായത്ത്: സ്ത്രീ - കുളപ്പുറം (03), വിളക്കുടി (04), കാര്യറ നോര്‍ത്ത് (06), കാര്യറ (07), മഞ്ഞമണ്‍കാല (09), തിരുവഴി (12), ചീയോട് (14), ധര്‍മപുരി (16), പഞ്ചായത്ത് ഓഫിസ് (17). പട്ടികജാതി സ്ത്രീ - വിളക്കുടി സൗത്ത് (15). പട്ടികജാതി - കുന്നിക്കോട് ടൗണ്‍ (20). * തലവൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ - അമ്പലനിരപ്പ് (02), തത്തമംഗലം (03), പഴഞ്ഞിക്കടവ് (06), പനമ്പറ്റ (07), പിടവൂര്‍ (08), ചിറ്റാശ്ശേരി (11), ഞാറക്കാട് (16), അലക്കുഴി (19). പട്ടികജാതി സ്ത്രീ - കമുംകുംചേരി (10), അരുവിത്തറ (09). പട്ടികജാതി - വടകോട് (18). * പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ - കടശ്ശേരി (01), പെരുന്തോയില്‍ (05), കറവൂര്‍ (07), അലിമുക്ക് (09), മുക്കടവ് (10), എലിക്കാട്ടൂര്‍ (14), ചേകം (16), കണിയാംപടിക്കല്‍ (20), പിറവന്തൂര്‍ (12). പട്ടികജാതി സ്ത്രീ - ചെമ്പനരുവി (03), മൈയ്ക്കാമൈന്‍ (04). പട്ടികജാതി - വന്മള (08), ചാച്ചിപ്പുന്ന (21). * പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്: സ്ത്രീ - ചെളിക്കുഴി (03), മാര്‍ക്കറ്റ് (04), മണയറ (05), മീനം വടക്കേക്കര (09), തെങ്ങമണ്‍മഠം (12), മാലൂര്‍ (06). പട്ടികജാതി സ്ത്രീ - ഗോപിന്ദമഠം (02). പട്ടികജാതി - മെതുകുമ്മേല്‍ (13). * പട്ടാഴി ഗ്രാമപഞ്ചായത്ത്: സ്ത്രീ - താഴത്തുവടക്ക് (01), മൈലാടുംപാറ (07), പനയനം (08), കന്നിമേല്‍ (10), നടുത്തേരി (11), മരുതമണ്‍ഭാഗം (13). പട്ടികജാതി സ്ത്രീ - പന്തപ്ലാവ് (04). പട്ടികജാതി - പുളിവിള (06). * പത്തനാപുരം ഗ്രാമപഞ്ചായത്ത്: സ്ത്രീ - ഇടത്തറ (01), മാങ്കോട് (05), നടുക്കുന്ന് വടക്ക് (08), മഞ്ചള്ളൂര്‍ (11), കാരമൂട് (12), മൂലക്കട (13), മാര്‍ക്കറ്റ് (15), കല്ലുംകടവ് (16), നടുക്കുന്ന് തെക്ക് (09). പട്ടികജാതി സ്ത്രീ - പാതിരിക്കല്‍ (19). പട്ടികജാതി - നടുമുരുപ്പ് (02). * കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്: സ്ത്രീ - മഠത്തികോണം (02), ടൗണ്‍ (03), ഇ.എസ്.എം കോളനി (04), ചോഴിയക്കോട് (08), കല്ലുവെട്ടാംകുഴി (09), സാംനഗര്‍ (13), തിങ്കള്‍ക്കരിക്കം (16), ചന്ദനക്കാവ് (19). പട്ടികജാതി സ്ത്രീ - അമ്പതേക്കര്‍ (06), കുളത്തൂപ്പുഴ (14). പട്ടികജാതി - ഏഴംകുളം (17), മൈലമൂട് (11). പട്ടികവര്‍ഗം - എസ്​റ്റേറ്റ് (01) * ഏരൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ - ഇളവറാംകുഴി (03), കെട്ടുപ്ലാച്ചി (05), കിണറ്റുമുക്ക് (07), ഭാരതീപുരം (10), കാഞ്ഞുവയല്‍ (12), കരിമ്പിന്‍കോണം (13), പാണയം (16), ആലഞ്ചേരി (17), ചില്ലിങ്​ഗ്ലാൻറ്​ (18). പട്ടികജാതി സ്ത്രീ - മണലില്‍ (02). പട്ടികജാതി - അയിലറ (08). * അലയമണ്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ - തെക്കേഭാഗം (03), കുട്ടിനാട് (05), ആനക്കുളം (07), കരുകോണ്‍ (11), പുല്ലാഞ്ഞിയോട് (12), പുത്തയം (13). പട്ടികജാതി സ്ത്രീ - മീന്‍കുളം (10). പട്ടികജാതി - കടവറം (04). * അഞ്ചല്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ - മൈലോട്ട്‌കോണം (01), വടമണ്‍ (04), കരുവിക്കോണം (05), നെടിയറ (07), അഗസ്ത്യക്കോട് (09), കോളജ് (10), പനയംചേരി (16), പോങ്ങുംമുകള്‍ (18), അരീപ്ലാച്ചി (03). പട്ടികജാതി സ്ത്രീ - ചോരനാട് (02), പട്ടികജാതി - താഴമേല്‍ (14). * ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ - പൊടിയാട്ടുവിള (01), മതുരപ്പ (05), അസുരമംഗലം (06), പടിഞ്ഞാറ്റിന്‍കര (08), ഇടമുളയ്ക്കല്‍ (11), ഒഴുക്കുപാറയ്ക്കല്‍ (17), അറയ്ക്കല്‍ (19), പെരുമണ്ണൂര്‍ (21), വാളകം (22). പട്ടികജാതി സ്ത്രീ - കൈപ്പള്ളി (10), തടിക്കാട് (03). പട്ടികജാതി - ഇടയം (20). * കരവാളൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ - അടുക്കളമൂല (04), വട്ടമണ്‍ (05), നിരപ്പത്ത് (06), പൊയ്കമുക്ക് (07), കുരിയിലുംമുകള്‍ (09), കുണ്ടുമണ്‍ (11), നെടുമല (12). പട്ടികജാതി സ്ത്രീ - നരിക്കല്‍ (02). പട്ടികജാതി - വാഴവിള (01). * തെന്മല ഗ്രാമപഞ്ചായത്ത്: സ്ത്രീ - പത്തേക്കര്‍ (04), ഒറ്റക്കല്‍ (05), ആനപ്പെട്ടകോങ്കല്‍ (08), ഉദയഗിരി (11), ഇടമണ്‍ (12), വെള്ളിമല (14), ചെറുതന്നൂര്‍ (15). പട്ടികജാതി സ്ത്രീ - തേക്കിന്‍കൂപ്പ് (10). പട്ടികജാതി - ആണ്ടൂര്‍പച്ച. * ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്: സ്ത്രീ - അമ്പനാട് ഈസ്​റ്റ്​ (03), പാലരുവി (06), നെടുമ്പാറ (10), പൂത്തോട്ടം (12), ആര്യങ്കാവ് (04). പട്ടികജാതി സ്ത്രീ - ഇടപ്പാളയം (07), അച്ചന്‍കോവില്‍ ക്ഷേത്രം (01). പട്ടികജാതി - വെഞ്ച്വര്‍ (11).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story