Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജാതി വ്യവസ്ഥക്ക്...

ജാതി വ്യവസ്ഥക്ക് ശാസ്ത്രീയ അടിത്തറയില്ല

text_fields
bookmark_border
ജാതി വ്യവസ്ഥക്ക് ശാസ്ത്രീയ അടിത്തറയില്ല
cancel
ഓച്ചിറ: ജാതി വ്യവസ്ഥക്ക്​ ശാസ്ത്രീയമായും യുക്തിസഹമായും ഒരുതരത്തിലുമുള്ള അടിസ്ഥാനവും അടിത്തറയുമി​െല്ലന്ന് ശിവഗിരി മഠത്തിലെ സ്വാമി ഋതംബരാന്ദ പറ‍ഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറയിൽ നടന്ന മതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലംകോട് ലീലാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ, പ്രഫ. കോഴിശ്ശേരി രവീന്ദ്രനാഥ്, എസ്. ധനപാലൻ, പള്ളിക്കൽ സുനിൽ, മണ്ണടി മധു, ബോബൻ ജി. നാഥ്, കളരിയ്ക്കൽ ജയപ്രകാശ്, കെ. ഗോപാലകൃഷ്ണപിള്ള, ആദിനാട് മോഹൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story