Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദ്യാലയ മുറ്റത്തെ മരം...

വിദ്യാലയ മുറ്റത്തെ മരം കടപുഴകി

text_fields
bookmark_border
വിദ്യാലയ മുറ്റത്തെ മരം കടപുഴകി
cancel
അഞ്ചൽ: മഴയെത്തുടർന്ന് . ഏരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ വാകമരമാണ് കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ കടപുഴകിയത്. 50 വർഷത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏരൂർ പൊലീസ് റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചു. വൈദ്യുതി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കി. ഫയർഫോഴ്സെത്തി കടപുഴകിയ മരം മുറിച്ചുമാറ്റി. സ്കൂൾ വളപ്പിൽ നിരവധി മരങ്ങൾ ഇത്തരത്തിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story