Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ല വികസനസമിതി യോഗം...

ജില്ല വികസനസമിതി യോഗം നാളെ

text_fields
bookmark_border
കൊല്ലം: ജില്ല വികസനസമിതി യോഗം ഓണ്‍ലൈനായി ശനിയാഴ്ച രാവിലെ 11ന്​ ചേരും. (....പരസ്യതാൽപര്യം...must...) ത്രീ ഡേയ്സ്​ മെഗാ ഓഫറുമായി ഡിമോസ്​ ഫർണിച്ചർ കൊല്ലം: ഡിമോസ്​ ഫർണിച്ചറിൻെറ ഷോറൂമുകളിൽ ത്രീ ഡേയ്സ്​ മെഗാ ഓഫറിൽ ഫർണിച്ചർ ഡിസ്​കൗണ്ടിൽ ലഭിക്കും. കട്ടിൽ വാങ്ങുന്നവർക്ക് ഡ്രസിങ് ടേബിൾ സൗജന്യം. മൂന്ന് ഡോർ വാർേഡ്രാബിനൊപ്പം രണ്ട് ഡോർ വാർേഡ്രാബ് സൗജന്യം. രണ്ട് മാട്രസ്​ വാങ്ങുന്നവർക്ക് ഒരു മാട്രസ്​ സൗജന്യം. 20 വർഷം വരെ വാറൻറിയുള്ള ഫർണിച്ചറിന്​ പ്രത്യേക ഓഫർ. മറ്റ് ഫർണിച്ചറിന്​ സ്​പെഷൽ ഡിസ്​കൗണ്ടും പ്രത്യേക പാക്കേജും. ബജാജ് ഫിനാൻസിൻെറ ലോൺ സൗകര്യം. ഹോം ഡെലിവറി സൗകര്യം. കൂടുതൽ വിവരങ്ങൾക്ക് കൊട്ടാരക്കര, പള്ളിമുക്ക്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ്, കരുനാഗപ്പള്ളി ഷോറൂമുകൾ സന്ദർശിക്കുക. ഫോൺ 9288098981. ഞായറാഴ്ചകളിലും ഷോറൂം തുറന്നു പ്രവർത്തിക്കും. പ്രധാനമന്ത്രി ശ്രം അവാര്‍ഡിന് അപേക്ഷിക്കാം കൊല്ലം: പ്രധാനമന്ത്രി ശ്രം അവാര്‍ഡിന് ചുമട്ടുതൊഴിലാളികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. തൊഴിലാളികള്‍ ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2749048.
Show Full Article
TAGS:
Next Story