Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:04 AM GMT Updated On
date_range 13 Oct 2021 12:04 AM GMTഅഗതി പുനരധിവാസ കേന്ദ്രങ്ങൾ തുറക്കും
text_fieldsbookmark_border
കൊട്ടാരക്കര: ആശ്രയയുടെയും അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനത്തിേൻറയും നേതൃത്വത്തിൽ എല്ലാ ജില്ലകളിലും അഗതികൾക്കായി പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കാൻ ആശ്രയ വാർഷിക പൊതുയോഗം തീരുമാനിച്ചു. ആത്മഹത്യക്കും മദ്യത്തിനും മയക്കുമരുന്നുകൾക്കുമെതിരെ ബോധവത്കരണം നടത്തും. ഭാരവാഹികളായി കെ. ശാന്തശിവൻ (പ്രസി), എൽ. തങ്കച്ചൻ, ഡി. രമണികുട്ടിയമ്മ, എസ്. വിജയകുമാരൻ പിള്ള (വൈ. പ്രസി), കലയപുരം ജോസ് (ജന. സെക്ര), കുളക്കട രാധാകൃഷ്ണൻ, അഡ്വ. സി.കെ.സെയ്ദ് മുഹമ്മദ്, ഇരിങ്ങൂർ യോഹന്നാൻ (സെക്ര), യോഹന്നാൻ കോശി (ട്രഷ) എന്നിവരെ തെരഞ്ഞടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story