Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇത്തിക്കരയാര്‍...

ഇത്തിക്കരയാര്‍ കരകവിഞ്ഞു

text_fields
bookmark_border
ചാത്തന്നൂര്‍: കനത്ത മഴയെ തുടര്‍ന്ന് ഇത്തിക്കരയാര്‍ കരകവിഞ്ഞതോടെ തീരപ്രദേശങ്ങള്‍ മുങ്ങി. ചാത്തന്നൂര്‍ പഞ്ചായത്തിലെ തോട്ടവാരം, അക്കരകുന്നം, കോയിപ്പാട് വരികുളം ഏലായും സമീപ പ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. വരികുളം ഏലായില്‍ അഞ്ചു വീടുകളിലും കുറുങ്ങല്‍ ഏലായുടെ പടിഞ്ഞാറ് തൊടിയില്‍ ഭാഗത്ത് നാലോളം വീടുകളിലും വെള്ളം കയറി. അക്കരക്കുന്നത്ത് മൂന്നു വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്​ വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മറ്റും മാറി. ആദിച്ചനല്ലൂര്‍ പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളിലും കനത്തമഴയില്‍ വെള്ളം കയറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story