Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകവി ചവറ കെ.എസ്....

കവി ചവറ കെ.എസ്. പിള്ളയെ ആദരിച്ചു

text_fields
bookmark_border
ചിത്രം ചവറ: സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കവി ചവറ കെ.എസ്. പിള്ളയെ ബി.സി ലൈബ്രറി ആദരിച്ചു. യോഗം എന്‍.കെ. ​േപ്രമചന്ദ്രന്‍ എം.പി ഉദ്​ഘാടനം ചെയ്​തു. ലൈബ്രറി കണ്‍വീനര്‍ കെ.പി. ശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍, ലൈബ്രറി സെക്രട്ടറി അഭിലാഷ് ചന്ദ്രന്‍, സി. രഘുനാഥ്, പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി അംഗങ്ങളുടെ രചനകള്‍ കോര്‍ത്തിണക്കി സൃഷ്​ടി എന്ന്​ പേരിട്ട ആദ്യ പതിപ്പി​ൻെറ പ്രകാശനം ചെയ്​തു. വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക്​ നേടിയ കുട്ടികളെ ആദരിച്ചു.
Show Full Article
TAGS:
Next Story