Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓച്ചിറക്കളി ആചാര...

ഓച്ചിറക്കളി ആചാര ചടങ്ങുകൾ മാത്രം

text_fields
bookmark_border
10 യോദ്ധാക്കൾ പങ്കെ‌ടുക്കും ഓച്ചിറ: കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആചാരം മാത്രമായി ഓച്ചിറക്കളി ചൊവ്വ, ബുധൻ ദിവസങ്ങളിൽ പടനിലത്ത്​ നടക്കും. കിഴക്കും പടിഞ്ഞാറും കരകളുടെ പ്രതിനിധികളായ 10 യോദ്ധാക്കൾ പങ്കെ‌ടുക്കും. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കളിയിൽ പങ്കെടുപ്പിക്കൂ. കഴിഞ്ഞ വർഷവും ഓച്ചിറക്കളി ആചാര ചടങ്ങുകൾ മാത്രമായി ചുരുക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story