Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിർത്തിയിട്ടിരുന്ന...

നിർത്തിയിട്ടിരുന്ന കാറിലിടിച്ച് അപകടം

text_fields
bookmark_border
ചടയമംഗലം: നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ച് യാത്രികർക്ക് പരിക്കേറ്റു. ആയൂർ എസ്.ബി.ഐ ബാങ്കിന് സമീപം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിലാണ് കൊട്ടാരക്കര കുളക്കട സ്വദേശികൾ സഞ്ചരിച്ച കാറിടിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി വരുന്ന വഴിയായിരുന്നു കുളക്കട സ്വദേശികൾ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. നിർത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്ന ആ​െളയും കാർ യാത്രികരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറി​ൻെറയും മുൻഭാഗം തകർന്നു.
Show Full Article
TAGS:
Next Story