Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2021 11:59 PM GMT Updated On
date_range 10 Jun 2021 11:59 PM GMTഇന്ധനവില പ്രതിഷേധ സമരം
text_fieldsbookmark_border
പത്തനാപുരം: ഇന്ധനവില വർധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.എം. സാജുഖാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ഹുനൈസ് പി.എം.ബി സാഹിബ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പത്തനാപുരം മണ്ഡലം പ്രസിഡൻറ് ജെ.എല്‍ നസീർ മുഖ്യപ്രഭാഷണം നടത്തി. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം പ്രതിഷേധം കുന്നിക്കോട്: പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഓട്ടോകള്‍ നിരോധിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒാട്ടോ തൊഴിലാളി യൂനിയന്‍ കുന്നിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം കുന്നിക്കോട് ഏരിയ കമ്മിറ്റി അംഗം എം. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. സിദ്ദീക്ക് അധ്യക്ഷത വഹിച്ചു. യൂനിയന്‍ ഏരിയ സെക്രട്ടറി പൊടിമോന്, വഹാബ് കുന്നിക്കോട്, ഷാഫി, െഷെജു, അനില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story