Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാരുണ്യശ്രീ...

കാരുണ്യശ്രീ ഭക്ഷണവിതരണവാർഷികം

text_fields
bookmark_border
(ചിത്രം) കരുനാഗപ്പള്ളി: 'കാരുണ്യശ്രീ' കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്ക് നൽകിവരുന്ന ലഘുഭക്ഷണവിതരണത്തി​ൻെറ ഒന്നാംവാർഷിക ഉദ്​ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. ചെയർമാൻ മുനമ്പത്ത് ഷിഹാബ്, ജനറൽ സെക്രട്ടറി ഷാജഹാൻ രാജധാനി, നാസർ പോച്ചയിൽ, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ്, ആർ.എം.ഒ ഡോ. അനുപ് ചന്ദ്രൻ, മെഹർഖാൻ ചേന്നല്ലൂർ, കൗൺസിലർ ജയരാജ് മഹേഷ്, ഓമനക്ക​ുട്ടൻ മാഗ്​ന, ശിവകുമാർ, എം.കെ. ബിജു മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ആശാപ്രവർത്തകർക്ക് കമ്പ്യൂട്ടർ പരിശീലനം ഓച്ചിറ: ആരോഗ്യവകുപ്പും ഐ.ടി മിഷനും ചേർന്നു നടപ്പാക്കുന്ന ഇ-ആശ കമ്പ്യൂട്ടർ പരിശീലനം ഓച്ചിറ പഞ്ചായത്ത് പ്രസിഡൻറ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ദിലീപ് ശങ്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാകുമാരി, എച്ച്​.ഐ. മധുകുമാർ, എൽ. പ്രസന്നകുമാരി‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story