Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇ - ആശ പദ്ധതി

ഇ - ആശ പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
പെരിനാട്: സംസ്ഥാന ഐ.ടി മിഷ​ൻെറ സഹകരണത്തോടെ അക്ഷയ കേന്ദ്രങ്ങൾ വഴി നടപ്പാക്കുന്ന ഇ - ആശ പദ്ധതിയുടെ പെരിനാട് പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ജയകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്​ പ്രസിഡൻറ് എസ്​. അനിൽകുമാർ അധ്യക്ഷതവഹിച്ചു. അക്ഷയകേന്ദ്രം ഡയറക്ടർ എസ്​. സുനിത, പഞ്ചായത്തംഗം ഫ്രീഡ, വൽസല എന്നിവർ സംസാരിച്ചു. മതസൗഹാർദ ദിനാചരണം കൊല്ലം: വിവേകാനന്ദ സാംസ്​കാരിക വേദി സ്വാമി വിവേകാനന്ദൻറ ജന്മദിനം മതസൗഹാർദ ദിനമായി ആചരിച്ചു. സംസ്ഥാന പ്രസിഡൻറ് ശശി തറയിൽ ഉദ്ഘാടനം ചെയ്തു. വെങ്കിട്ടരമണൻ പോറ്റി, കെ.എസ്​. മിനി, പ്രദീപ് പേരൂർ എന്നിവർ സംസാരിച്ചു. സൂനാമി ഫ്ലാറ്റുകൾ വാടകക്ക്​; അധികൃതർക്ക്​ മൗനം കൊട്ടിയം: തീരപ്രദേശങ്ങളിൽനിന്ന്​ ഒഴിപ്പിച്ചവർക്ക് നൽകിയ സൂനാമി ഫ്ലാറ്റുകൾ വാടകക്ക്​ കൊടുക്കുന്നത് പതിവായിട്ടും അധികൃതർ മൗനം പാലിക്കുന്നതായി ആക്ഷേപം. ഇരവിപുരം, താന്നി, വലിയവിള, ആക്കോലിൽ, കുറ്റിക്കാട്, ധവളക്കുഴി, പൂക്കുളം എന്നിവിടങ്ങളിലായി എട്ട്​ സൂനാമി ഫ്ലാറ്റുകളാണുള്ളത്. സൂനാമി ഫ്ലാറ്റുകൾ കൈമാറ്റം ചെയ്യാനോ വാടകക്ക്​ കൊടുക്കാനോ പാടില്ലെന്നാണ് നിയമം. ഇത് നിലനിൽക്കെയാണ് ഫ്ലാറ്റുകൾ വാടകക്ക്​ കൊടുക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story