Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതോമസ് ഐസക് രാജിവെക്കണം...

തോമസ് ഐസക് രാജിവെക്കണം -പ്രേമചന്ദ്രൻ എം.പി

text_fields
bookmark_border
കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിപ്പറഞ്ഞ ധനമന്ത്രി തോമസ് ഐസക് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ശുദ്ധനുണ പറഞ്ഞ് അദ്ദേഹം ജനങ്ങളെ കബളിപ്പിക്കുകയാണ്. സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച് മൂന്ന് ദിവസം പത്രസമ്മേളനം വിളിച്ചാണ് അദ്ദേഹം നുണ പറഞ്ഞത്. മുഖ്യമന്ത്രിക്ക് ലൈഫും ഐസക്കിന് കിഫ്ബി അന്വേഷണവും ഭയമാണ്. ഇരുവരും എന്തോ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story