Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെല്‍ട്രോണില്‍...

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സ്

text_fields
bookmark_border
കൊല്ലം: കെല്‍ട്രോണ്‍ കൊല്ലം നോളജ് സൻെററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിങ് ആൻഡ് ആനിമേഷന്‍ ഫിലിം മേക്കിങ്, പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ലോജിസ്​റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്‌മൻെറ്, പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ റീ​െട്ടയില്‍ ആൻഡ് ലോജിസ്​റ്റിക്‌സ് മാനേജ്‌മൻെറ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആൻഡ് വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയാണ് കോഴ്‌സുകള്‍. ഫോൺ: 9567422755, 9847452727. കരാര്‍ നിയമനം കൊല്ലം: സാമൂഹിക നീതി വകുപ്പ് പ്രൊബേഷന്‍ ആൻഡ്​​ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ സൂപ്രണ്ട്/മാനേജര്‍, കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി, കുക്ക് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. സൂപ്രണ്ട്/മാനേജര്‍ - യോഗ്യത എം.എസ്.ഡബ്ല്യുവും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30നും 56നും ഇടയില്‍. കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി -യോഗ്യത ബിരുദം (സോഷ്യല്‍ വര്‍ക്കില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 40. കുക്ക് -പ്രായപരിധി 40. അപേക്ഷ ജില്ല പ്രബേഷന്‍ ഓഫിസര്‍, പ്രബേഷന്‍ ഓഫിസ്, സിവില്‍ സ്​റ്റേഷന്‍, കൊല്ലം വിലാസത്തില്‍ നവംബര്‍ അഞ്ചിനകം നല്‍കണം. ഫോണ്‍: 0474-2794029, 8281999035.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story