Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2020 11:58 PM GMT Updated On
date_range 13 Oct 2020 11:58 PM GMTധർണ നടത്തി
text_fieldsbookmark_border
കൊല്ലം: മുഖത്തല കശുവണ്ടിത്തൊഴിലാളി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ മുഖത്തല ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ നടന്ന ധർണ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. എം. സജീവ്, ബിനു പി. ജോൺ, ടി. വിജയകുമാർ, എം. രാധാകൃഷ്ണപിള്ള, കെ. മണികണ്ഠൻപിള്ള, വി. വിജയൻ, പൂക്കുഞ്ഞ്, ബേബി എന്നിവർ സംസാരിച്ചു. കിളികൊല്ലൂർ ഇ.എസ്.ഐ ഡിസ്പെൻസറിക്ക് മുന്നിൽ നടന്ന ധര്‍ണ കേന്ദ്ര കൗൺസിൽ ജനറൽ സെക്രട്ടറി ജി. ലാലു ഉദ്ഘാടനം ചെയ്തു. പ്രഫ. ജി പുരുഷോത്തമൻ, ബി മോഹൻദാസ്, ബി അജയഘോഷ്, ബി രാജു, എൻ സോമരാജൻ, എ നൗഷാദ്, ജി ചെല്ലപ്പൻ, ജി ജയപ്രകാശ്, പി. സിന്ധു, കെ. രമ, സന്തോഷ് എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story