Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാലം ഉദ്​ഘാടനം ചെയ്​തു

പാലം ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
(ചിത്രം) കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ നീലികുളം ഏഴാം വാർഡിനെയും നാലാം വാർഡിനെയും ബന്ധിപ്പിക്കുന്ന തഴതോടിന് കുറുകെയുള്ള പാലത്തിൻെറ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, പി. ഉണ്ണി, ഗോപിനാഥൻ പിള്ള, എച്ച്.എ. സലാം, ഗീതാ തമ്പി, സുജിത്ത്, സുഹൈൽ, അജയൻപിള്ള, കൃഷ്ണകുമാർ, അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story