Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എസ്.യു കിസാൻ രക്ഷ...

കെ.എസ്.യു കിസാൻ രക്ഷ പ്രക്ഷോഭം നടത്തി

text_fields
bookmark_border
കൊല്ലം: കർഷകരെ കഷ്​ടത്തിലാക്കുന്ന കാർഷിക ബില്ലിനെതിരെ കെ.എസ്.യുവി​ൻെറ നേതൃത്വത്തിൽ കൃഷി ഭവനുമുന്നിൽ പ്രക്ഷോഭം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു കൊല്ലം ബ്ലോക്ക് പ്രസിഡൻറ് ബിജു കൊല്ലം അധ്യക്ഷത വഹിച്ചു. നവാസ് റഷാദി, കൗശിക് എം. ദാസ്, ഒ.ബി. രാജേഷ്, ഹർഷാദ് കൊല്ലം, മുബാറക് മുസ്തഫ, സാജിർ, നിധിൻ, സിദ്ദീഖ് കുളംബി എന്നിവർ സംസാരിച്ചു. ഫോട്ടോ. Kl15 KSU kissan.jpg കെ.എസ്‌.യു സംഘടിപ്പിച്ച കിസാൻ രക്ഷാ പ്രക്ഷോഭം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story