Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാലിയേറ്റിവ് കെയർ...

പാലിയേറ്റിവ് കെയർ സെൻറർ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
പാലിയേറ്റിവ് കെയർ സൻെറർ പ്രവർത്തനം ആരംഭിച്ചു ചവറ: സി.പി.എം നേതാവായിരുന്ന എം.കെ. ഭാസ്​കര​ൻെറ സ്മരണക്കായി രൂപവത്കരിച്ച എം.കെ. ഭാസ്​കരൻ പാലിയേറ്റിവ് കെയർ സൻെറർ പ്രവർത്തനം ആരംഭിച്ചു. സി.പി.എം സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ അംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ആംബുലൻസി​ൻെറ സമർപ്പണം സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ നിർവഹിച്ചു. ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. ആർ. രവീന്ദ്രൻ, സൂസൻ കോടി, പി.ആർ. വസന്തൻ, കോഞ്ചേരിൽ ഷംസുദ്ദീൻ, രാജമ്മ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: 1. kl42 palliative.jpg എം.കെ. ഭാസ്കരൻ പാലിയേറ്റിവ് സൻെറർ ഓഫിസ് കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story