Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൂന്നു ജീവനക്കാർക്ക്...

മൂന്നു ജീവനക്കാർക്ക് കോവിഡ്; കെ.എസ്.എഫ്‌.ഇ പാരിപ്പള്ളി ശാഖ അടച്ചു

text_fields
bookmark_border
പാരിപ്പള്ളി: മൂന്നു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കെ.എസ്.എഫ്‌.ഇ പാരിപ്പള്ളി ശാഖ അടച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. തീരസംരക്ഷണത്തിന് നല്‍കുന്നത് അതിശ്രദ്ധ -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൊല്ലം: തീരസംരക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്നത് അതിശ്രദ്ധയാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഹാര്‍ബര്‍ എൻജിനിയറിങ് വകുപ്പ് ജില്ലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതുമായ വിവിധ റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അവർ. ജില്ലയില്‍ 6.57 കോടി രൂപ ചെലവില്‍ റോഡുകള്‍ പൂര്‍ത്തീകരിക്കുന്നതിൻെറയും 11.83 കോടി രൂപ ചെലവില്‍ റോഡുകള്‍ നിര്‍മിക്കുന്നതി​ൻെറയും ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. കൊല്ലം, ചാത്തന്നൂര്‍, കുന്നത്തൂര്‍, ഇരവിപുരം, ചവറ മണ്ഡലങ്ങളിലെ റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. മറ്റു മണ്ഡലങ്ങളിലെ ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story