Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസി.പി.എം പ്രതിഷേധ സമരം

സി.പി.എം പ്രതിഷേധ സമരം

text_fields
bookmark_border
കൊട്ടിയം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് അഴീക്കോടൻ ദിനത്തിൽ സി.പി.എം കൊട്ടിയം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സത്യഗ്രഹം നടത്തി. ജില്ല സെക്രട്ടേറിയറ്റ് അംഗം എക്സ്. ഏണസ്​റ്റ്​ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ. സുഭഗൻ അധ്യക്ഷത വഹിച്ചു. എം. സുബാഷ്, ഏരിയ സെക്രട്ടറി എൻ. സന്തോഷ്, ആർ. ബിജു, എസ്. ഫത്തഹുദീൻ, ആർ. പ്രസന്നൻ, ബി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡ്രൈവർക്ക് കോവിഡ്; സബ് ആർ.ടി ഓഫിസ് അടച്ചു കരുനാഗപ്പള്ളി: ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി സബ് ആർ.ടി ഒാഫിസ് താൽക്കാലികമായി അടച്ചു. അണുനശീകരണം നടത്തിയശേഷം പ്രവർത്തനം പുനരാരംഭിക്കും. 22 നാണ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
Show Full Article
TAGS:
Next Story