Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൊ​ബൈ​ൽ ഷോ​പ്പി​ൽ...

മൊ​ബൈ​ൽ ഷോ​പ്പി​ൽ മോ​ഷ​ണം

text_fields
bookmark_border
ച​ട​യ​മം​ഗ​ലം: പോ​രേ​ടം പ​ടി​ഞ്ഞാ​റെ ജ​ങ്​​ഷ​നി​ലെ . ബ​ഡീ​സ് എ​ന്ന മൊ​ബൈ​ൽ ഷോ​പ്പി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും ലാ​പ്​​ടോ​പ്പും സെ​ക്യൂ​രി​റ്റി കാ​മ​റ​യും ക​വ​ർ​ന്നു. ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്​​ടാ​ക്ക​ൾ ഉ​ള്ളി​ൽ ക​ട​ന്ന​ത്. പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​രേ​ടം പ​ടി​ഞ്ഞാ​റെ ജ​ങ്​​ഷ​നി​ലെ ഹൈ​മാ​സ്​​റ്റ്​ ലൈ​റ്റ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്. ലൈ​റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ വ്യാ​പാ​രി​ക​ൾ നി​ര​ന്ത​രം ആ​വ​ശ്യ​മു​ന്ന​യി​ച്ചെ​ങ്കി​ലും പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ല. പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ഹൈ​മാ​സ്​​റ്റ്​ ലൈ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും പൊ​ലീ​സ് നൈ​റ്റ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story