Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആരോഗ്യ പ്രവർത്തകക്ക്...

ആരോഗ്യ പ്രവർത്തകക്ക് കോവിഡ് പി.എച്ച്​.സി അടച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: തൊടിയൂർ പ്രൈമറി ഹെൽത്ത് സൻെറർ താൽക്കാലികമായി അടച്ചു. ഇവിടെ ജോലി ചെയ്ത ആരോഗ്യപ്രവർത്തകക്ക്​ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 12നാണ് ഇവർ പി.എച്ച്.സിയിൽ എത്തിയത്. പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് മെഡിക്കൽ ഓഫിസർ ഡോ. ഷെറിൻ അറിയിച്ചു. 12ന് പി.എച്ച്​.സിയിൽ എത്തിയിട്ടുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് കുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story