Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവോട്ടർ പട്ടികയിൽ പേര്...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

text_fields
bookmark_border
കരുനാഗപ്പള്ളി: വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, മറ്റ് ആക്ഷേപങ്ങൾ എന്നിവയുടെ ഹിയറിങ്ങിന് ഹാജരാകാൻ കഴിയാതിരുന്ന അപേക്ഷകർ ഈമാസം 22ന് രാവിലെ 11 മണിക്ക് ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് മെയിൽ മുഖേനയും രേഖകൾ ഹാജരാക്കാവുന്നതാ​െണന്ന് കരുനാഗപ്പള്ളി നഗരസഭ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story