Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപദ്ധതി വിഹിതം...

പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ സത്യഗ്രഹം

text_fields
bookmark_border
കരുനാഗപ്പള്ളി: തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനെതിരെ കോൺഗ്രസ് പാർലമൻെററി പാർട്ടിയു​െടയും കോൺഗ്രസ് മണ്ഡലം കമ്മിറ്റികളു​െടയും ആഭിമുഖ്യത്തിൽ സത്യഗ്രഹം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. ചക്കാലത്തറ എസ്. മണിലാൽ അധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ, രമ ഗോപാലകൃഷ്ണൻ, അഡ്വ.ബി.അനിൽകുമാർ, ബിജു പാഞ്ചജന്യം, അഡ്വ.എം.എ. ആസാദ്, കെ.പി. രാജൻ, ടോമി എബ്രഹാം, മായാ സുരേഷ്, മേലൂട്ട് പ്രസന്നകുമാർ, ശശിധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. sathyagraham thazhava പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തഴവയിൽ പഞ്ചായത്ത് പാർലമൻെററി പാർട്ടിയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും സംഘടിപ്പിച്ച സത്യഗ്രഹ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story