Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമഴക്കെടുതി: ഒരുലക്ഷം...

മഴക്കെടുതി: ഒരുലക്ഷം രൂപയുടെ നാശനഷ്​ടം

text_fields
bookmark_border
കൊല്ലം: മഴക്കെടുതിയില്‍ ജില്ലയില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ ഒരു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കി. കൊല്ലം താലൂക്കില്‍ ഒരു വീടിന് ഭാഗികമായ നാശമുണ്ടായി. നഷ്​ടം 50,000 രൂപ. കരുനാഗപ്പള്ളിയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നതില്‍ 25,000 രൂപയുടെ നഷ്​ടമുണ്ടായി. കൊട്ടാരക്കരയില്‍ ഭാഗികമായി തകര്‍ന്ന ഒരു വീടിന് 25,000 രൂപയുടെ നഷ്​ടം കണക്കാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story