Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊലീസ് സ്​റ്റേഷൻ...

പൊലീസ് സ്​റ്റേഷൻ മാർച്ച്

text_fields
bookmark_border
കൊട്ടിയം: വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റവാളികളായ മുഴുവൻ ​പേരെയും അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് ജസ്​റ്റിസ് ഫോർ റംസിയുടെയും യുവജന കൂട്ടായ്മയുടെയും നേതൃത്വത്തിൽ കൊട്ടിയം പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്​റ്റേഷനു മുന്നിൽ കൊട്ടിയം സി.ഐ ദിലീഷിൻെറ നേതൃത്വത്തിൽ പൊലീസ് സംഘം മാർച്ച്​ തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. ഹസൈൻ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story