Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എ.എസ്​: സി.ബി.​െഎ...

കെ.എ.എസ്​: സി.ബി.​െഎ അന്വേഷണം വേണം -യൂത്ത്​ കോൺഗ്രസ്​

text_fields
bookmark_border
കൊല്ലം: കെ.എ.എസ്​ പ്രാഥമിക പട്ടികയിൽ അനർഹർ കടന്നുകൂടിയതി​െനക്കുറിച്ചും സമീപകാല ക്രമക്കേടുകളെക്കുറിച്ചും സി.ബി.​െഎ അന്വേഷണം നടത്തണമെന്ന്​ യൂത്ത്​ കോൺഗ്രസ്​. പരീക്ഷ നടപടികൾ ആരംഭിച്ചതുമുതൽ,​പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചത്​ വരെയുള്ള എല്ലാ ഘട്ടങ്ങളിലും അനധികൃത തിരുകിക്കയറ്റങ്ങൾ നടന്നതായി ജില്ല പ്രസിഡൻറ്​ ആർ. അരുൺരാജ്​, സംസ്​ഥാന ജനറൽ സെക്രട്ടറിമാരായ ദിനേശ്​ബാബു, ആർ.എസ്​. അബിൻ എന്നിവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story