Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊലീസിനെ ആക്രമിച്ച...

പൊലീസിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

text_fields
bookmark_border
പാരിപ്പള്ളി: പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെ ആക്രമിച്ച്​ രക്ഷപ്പെട്ട സംഭവത്തിലെ രണ്ടും മൂന്നും പ്രതികൾ പിടിയിൽ. പോക്സോ കേസിൽ പ്രതികളായ പുലിക്കുഴി ചരുവിള പുത്തൻവീട്ടിൽ മനു എസ്. കണ്ണൻ (28), സംഗീത് (ചിന്നുക്കുട്ടൻ -19) എന്നിവരാണ് പാരിപ്പള്ളി പൊലീസി​ൻെറ പിടിയിലായത്. പുലിക്കുഴി അമ്മൂമ്മക്കാവിന്​ സമീപം വീട്ടിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു പ്രതികൾ. ഒന്നാം പ്രതി പുലിക്കുഴി ചരുവിള പുത്തൻവീട്ടിൽ ജിത്തു (20) നേരത്തേ പിടിയിലായിരുന്നു.
Show Full Article
TAGS:
Next Story