Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്പിന്നിങ്​ മെഷീൻ...

സ്പിന്നിങ്​ മെഷീൻ ഉദ്​ഘാടനം

text_fields
bookmark_border
ഓച്ചിറ: ക്ലാപ്പന വടക്ക് കയർ വ്യവസായ സഹകരണ സംഘത്തിന്​ അനുവദിച്ച 20 ഒാട്ടോമാറ്റിക് സ്പിന്നിങ്​ മെഷീ​ൻെറ ഉദ്​ഘാടനം ഞായറാഴ്ച രണ്ടിന്​ ഓൺലൈനിലൂടെ ധനമന്ത്രി തോമസ് ഐസക് നിർവഹിക്കും. മെഷീ​ൻെറ പ്രവത്തനോദ്​ഘാടനം കാ​െപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ നിർവഹിക്കും. ജില്ലയിൽ ഒന്നാമതായി പ്രവർത്തിക്കുന്ന കയർസംഘമാണ് ഇതെന്ന് പ്രസിഡൻറ്​ എ. മജീദ്, സെക്രട്ടറി എസ്. ശ്രീജ, ഡയറക്ടർ താഹാ കുഞ്ഞ് എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story